28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 28, 2024
November 20, 2024
November 20, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024

ഇന്ധന വില വര്‍ധനവ്; കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍: ഗതാഗതമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 5, 2022 6:26 pm

ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിവര്‍ഷം 500 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും ശമ്പളം കൊടുക്കല്‍ ബുദ്ധിമുട്ടിലാക്കുമെന്നും ആന്റണി രാജു പറഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary;Fuel price hike; KSRTC in deep crisis
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.