നാദാപുരത്ത് പെണ്‍കുട്ടിക്ക് വെട്ടേറ്റു. പേരോട് സ്വദേശി നയീമക്കാണ് വെട്ടേറ്റത്. സുഹൃത്ത് റഫ്‌നാസാണ് പെണ്‍കുട്ടിയെ വെട്ടിയത്. പരിക്കേറ്റ നയീമയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. കൈ ഞരമ്പ് മുറിച്ച റഫ്‌നാസും ചികിത്സയിലാണ്.
English Summary:Girl hacked to death by friend in Nadapuram
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.