27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 23, 2024
July 20, 2024
July 19, 2024
July 13, 2024
July 1, 2024
June 24, 2024
June 18, 2024
May 29, 2024
May 20, 2024

സ്വർണ വിലയിൽ വർധന

Janayugom Webdesk
കൊച്ചി
March 21, 2022 10:22 am

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് എൻപതു രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,920 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4740 ആയി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില ചാഞ്ചാട്ടത്തിലാണ്. ഈ മാസം 9ന് നാൽപ്പതിനായിരം കടന്ന വില പിന്നീടുള്ള ദിവസങ്ങളിൽ കുറയുകയായിരുന്നു.

ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തല വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

eng­lish summary;Gold prices rise

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.