March 25, 2023 Saturday

Related news

March 19, 2023
March 15, 2023
March 13, 2023
February 19, 2023
February 11, 2023
January 20, 2023
January 11, 2023
January 6, 2023
December 27, 2022
December 25, 2022

വിമാന ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട 40 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി

Janayugom Webdesk
കൊച്ചി
December 25, 2022 12:39 pm

ദുബായിൽ നിന്നും നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ശുചികരണ മുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 40 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തി. കസ്റ്റംസിന്റെ പരിശോധനയിൽ 815 ഗ്രാം സ്വർണം കണ്ടെത്തിയത്. പരിശോധനയിൽ പിടിക്കപ്പെടുമോയെന്ന പേടിയില്‍ എത്തിയ യാത്രക്കാരൻ സ്വര്‍ണം ഉപേക്ഷിച്ചതാകാമെന്ന് കരുതുന്നു. 

Eng­lish Summary:Gold worth Rs 40 lakh found aban­doned in plane washroom
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.