26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
March 23, 2025
March 22, 2025
March 7, 2025
March 5, 2025
February 11, 2025
February 8, 2025
February 2, 2025
January 29, 2025

85 വയസുകാരിക്ക് നേരെ കൊച്ചുമകളുടെ ഭർത്താവിന്റെ പീഡനം

Janayugom Webdesk
പത്തനംതിട്ട
June 4, 2022 1:25 pm

പത്തനംതിട്ട കോന്നിയിൽ കൊച്ചുമകളുടെ ഭർത്താവ് 85കാരിയെ പീഡിപ്പിച്ചു. പ്രതി ശിവദാസനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.

85കാരി അംഗൻവാടി ഹെൽപ്പറോടാണ് ഇക്കാര്യം പറഞ്ഞത്. ഇവരാണ് സംഭവം പൊലീസിൽ അറിയിച്ചത്. വിവരം പുറത്ത് പറയാതിരിക്കാൻ കുടുംബാംഗങ്ങൾ നിർബന്ധിച്ചിരുന്നതായി പരാതിക്കാരി പറഞ്ഞു.

Eng­lish sum­ma­ry; grand­daugh­ter Hus­band sex­u­al­ly assu­alt 85-year-old women

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.