22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 15, 2024
May 31, 2024
March 14, 2024
March 1, 2024
January 22, 2024
December 18, 2023
December 4, 2023
December 3, 2023
October 6, 2023
July 12, 2023

കേഴമാൻ ഇറച്ചിയുമായി ഹോട്ടലുടമയും ജീവനക്കാരനും പിടിയിൽ

Janayugom Webdesk
അടിമാലി
December 18, 2022 3:57 pm

അടിമാലിയില്‍ കേഴമാൻ ഇറച്ചിയുമായി ഹോട്ടലുടമയും ജീവനക്കാരനും പിടിയിൽ. കൂമ്പൻപാറ പൂണേലിപ്പടിയിലെ ഹോട്ടൽ ഉടമ വൈക്കം കുറിച്ചിത്തറ ജോബിൻ കെ ജോസഫ്(52) ജീവനക്കാരൻ കോതമംഗലം വടാട്ടുപാറ കുന്നത്തറ മാമച്ചൻ എന്നു വിളിക്കുന്ന കെ ജി ബിജു (39)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാളെക്കൂടി പിടികിട്ടാനുണ്ട്.സമീപ പ്രദേശത്തെ വനമേഖലയിൽ നിന്നും കെണിയൊരുക്കി 15 കിലോയോളം വരുന്ന കേഴമാനിനെ പിടിച്ചു. പാചകം ചെയ്ത് ഉപയോഗിച്ചതിനു ശേഷം മിച്ചമുണ്ടായിരുന്ന 5 കിലോ തൂക്കം വരുന്ന ഇറച്ചിയാണ് ഹോട്ടലിലെ ഫ്രീസറിൽ നിന്നും കണ്ടെടുത്തത്. തെളിവെടുപ്പിനു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.

Eng­lish Summary:Hotel own­er and employ­ee caught with deer meat
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.