17 February 2025, Monday
KSFE Galaxy Chits Banner 2

ഹ്യൂഗോ ഷാവേസും വെനിസുലയും ഷാർജയിൽ പ്രകാശനം ചെയ്തു

Janayugom Webdesk
ഷാർജ:
November 6, 2021 1:21 pm

മുൻമന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരൻ എഴുതിയ ഹ്യൂഗോ ഷാവേസും വെനിസുലയും എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മം ഷാർജ ബുക്ക് ഫെസ്റ്റിവലിൽ വെച്ച്പ്രശസ്ത സംവിധായകൻ എം എ നിഷാദിന് പുസ്തകത്തിന്റെ പ്രതി നൽകി കൊണ്ട് മാധ്യമപ്രവർത്തകൻ അരുൺ രാഘവൻ നിർവഹിച്ചു. പ്രഭാത് ബുക്ക് ഹൗസ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ. റൈറ്റേഴ്സ് ഫോറത്തിൽ വെച്ചു നടന്ന പരിപാടിയിൽ സി ദിവാകരൻ, അരുൺ രാഘവൻ, എം എ നിഷാദ്, പ്രശാന്ത് ആലപ്പുഴ, ബിജു ശങ്കർ, പ്രദീഷ് ചിതറ, സുബാഷ് ദാസ്, ജിബി ബേബി, സലീം, നമിതാ സുബീർ എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY: Hugo Chavez and Venezuela released in Sharjah

YOU MAY ALSO LIKE THIS VIDEO

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.