18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 7, 2025
April 6, 2025
April 4, 2025
April 3, 2025
March 31, 2025

ബഹ്‌റൈനില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഹാജരാവണം

Janayugom Webdesk
മനാമ
February 20, 2022 7:28 pm

ബഹ്‌റൈനിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ നിര്‍ദേശങ്ങള്‍ ഇന്ന് മുതലാണ് പ്രാവര്‍ത്തികമാക്കുക. കോവിഡ് സാഹചര്യത്തില്‍ രാജ്യം ഗ്രീന്‍ ലെവലിലേക്ക് മാറിയ പശ്ചാത്തലത്തില്‍ ആഴ്ചയില്‍ അഞ്ച് ദിവസവും സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഹാജരാവണം. അതോടൊപ്പം തന്നെ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ പഠനം തുടരാമെന്നും സ്കള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Eng­lish Summary:In Bahrain, stu­dents must attend gov­ern­ment schools
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.