March 30, 2023 Thursday

Related news

March 13, 2023
January 6, 2023
January 6, 2023
December 21, 2022
December 19, 2022
December 11, 2022
November 24, 2022
November 18, 2022
November 7, 2022
November 5, 2022

എരുമ കുത്താന്‍ ഓടിച്ചു; കണ്ണൂരില്‍ പതിനാറുകാരന്റെ ദേഹത്ത് കമ്പി തുളഞ്ഞുകയറി

Janayugom Webdesk
കണ്ണൂര്‍
December 21, 2022 3:53 pm

കണ്ണൂരില്‍ പതിനാറുകാരന്റെ ദേഹത്ത് കമ്പി തുളഞ്ഞുകയറി പരിക്കേറ്റു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി കെ ഷാമിലിനാണ് പരിക്കേറ്റത്.
എരുമ കുത്താന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ഓടുന്നതിനിടെയാണ് ഗേറ്റിന്റെ കമ്പി ശരീരത്ത് തുളഞ്ഞുകയറിയത്. കേരളോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ത്ഥിയാണ് ഷാമില്‍.

Eng­lish Sum­ma­ry: In Kan­nur, a wire pierced the body of a 16-year-old
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.