20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
November 26, 2024
November 26, 2024
November 19, 2024
November 16, 2024
November 16, 2024

വയനാട്ടില്‍ വീണ്ടും ജനവാസകേന്ദ്രത്തില്‍ കടുവയിറങ്ങി; പശുവിനെ കൊന്നു

Janayugom Webdesk
കല്‍പ്പറ്റ
August 23, 2022 10:33 am

വയനാട്ടില്‍ വീണ്ടും ജനവാസകേന്ദ്രത്തില്‍ കടുവയുടെ ആക്രമണം. മരുടില്‍ വളര്‍ത്തു മൃഗത്തെ കടുവ ആക്രമിച്ചു കൊന്നെന്നാണ് റിപ്പോര്‍ട്ട്. മടൂര്‍ കോളനിയിലെ ശ്രീധരന്റെ പശുവിനെയാണ് കടുവ തൊഴുത്തിലെത്തി കൊന്നത്. 

വീണ്ടും ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവയിറങ്ങിയതോടെ വീടിന് പുറത്തിറങ്ങാന്‍ ഭീതിയിലാണ് നാട്ടുകാര്‍.

Eng­lish sum­ma­ry; In Wayanad, a tiger has once again land­ed in a res­i­den­tial area; The cow was killed

You may also like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.