കെഎസ്എഫ്ഇയുടെ തൃശൂര്‍ ആസ്ഥാനത്ത് ആദായനികുതി വകുപ്പ് പരിശോധന. നിക്ഷേപകരില്‍ നിന്നും ടിഡിഎസ് പിടിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആദായനികുതി വകുപ്പ് ടി ഡി എസ് വിഭാഗം പരിശോധന നടത്തുന്നത്.
ഹെഡ് ഓഫീസില്‍ ഇടപാടുകാരുടെ മുഴുവന്‍ വിവരങ്ങളുമുള്ളതിനാലാണ് ഇവിടെ പരിശോധന നടത്തുന്നത്. കെട്ടിട വാടക കൊടുക്കുമ്പോഴും കരാറുക്കാര്‍ക്ക് പണം കൊടുക്കുമ്പോഴും ടിഡിഎസ് ഈടാക്കിയിട്ടില്ലെന്നാണ് നിഗമനം.
English summary; Income tax department inspection at KSFE Thrissur headquarters
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.