20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 16, 2025
April 14, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 6, 2025
April 5, 2025
April 4, 2025

സിപിഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2024 6:41 pm

സിപിഐക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 11 കോടി നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്.പഴയ പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് .കോൺഗ്രസിന് പിന്നാലെയാണ് സിപിഐയ്ക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ്.

കോൺഗ്രസിന് 1823.08 കോടിയുടെ പുതിയ നോട്ടീസ് ആദായനികുതി വകുപ്പ് നൽകിയതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അവര്‍ ആരോപിച്ചു.ബിജെപിയും ആദായനി കുതിയുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും 4,600 കോടിയിറേലെ രൂപ അടക്കാനുണ്ടെന്ന് എഐസിസിസി ട്രഷറാര്‍ അജയ് മാക്കന്‍ ആരോപിച്ചു.

Eng­lish Summary:
Income tax depart­ment notice to CPI too

You may also like this vdieo:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.