24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 19, 2025
March 19, 2025
March 16, 2025
March 15, 2025
March 14, 2025
March 14, 2025

വിവരങ്ങള്‍ ചോര്‍ത്തി; എന്‍ഐഎ മുന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 18, 2022 10:48 pm

പാക് തീവ്രവാദ സംഘടനയായ ലെഷ്കര്‍ ഇ ത്വയിബയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ദേശീയ അന്വേഷണ ഏജന്‍സിയിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഷിംലയില്‍ പൊലീസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന എ ഡി നേഗിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തതത്. എന്‍ഐഎയിലെ ഡെപ്യൂട്ടേഷന്‍ കാലാവധിക്കിടെ ജമ്മുകശ്മീരിലെ ലഷ്കര്‍ ഇ ത്വയിബ പ്രവര്‍ത്തകര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് നേഗിയെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വക്താവ് അറിയിച്ചു. 

Eng­lish Summary:Information leaked; For­mer NIA offi­cial arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.