27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024
June 23, 2024

ഡൽഹിയിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ

Janayugom Webdesk
ന്യൂഡല്‍ഹി
May 22, 2022 4:00 pm

ഡൽഹിയിൽ ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ആറു പേര്‍ പിടിയിൽ. ഡൽഹി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.

74,740 രൂപ, 10 മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, മൂന്ന് ഇന്റർനെറ്റ് റൗട്ടറുകൾ, രണ്ട് എൽഇഡി ടിവികൾ, വോയിസ് റെക്കോർഡറുകൾ, കോൾ മെർജർ മൈക്രോഫോണുകൾ, രണ്ട് നോട്ട്ബുക്കുകൾ, ഒരു സ്യൂട്ട് കേസ് എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തു.

Eng­lish summary;IPL bet­ting gang arrest­ed in Delhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.