27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 11, 2024
October 25, 2024
October 20, 2024
October 2, 2024
October 2, 2024
September 28, 2024
September 24, 2024
September 24, 2024
September 4, 2024

മണ്ണൂർ നോർത്ത് സ്കൂളിൽ ജനയുഗം സഹപാഠി തുടങ്ങി

Janayugom Webdesk
കടലുണ്ടി
October 12, 2022 8:24 pm

കടലുണ്ടി പഞ്ചായത്തിലെ മണ്ണൂർ നോർത്ത് എയുപി സ്കൂളിൽ ജനയുഗം സഹപാഠി തുടങ്ങി. തൈക്കൂട്ടത്തിൽ പീതാംബരനാണ് സ്കൂളിനു പത്രം നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ എ ടി സുബ്രമണ്യനിൽ നിന്നു ഹെഡ്മിസ്ട്രസ് വി ആർ സിതാര പത്രം ഏറ്റുവാങ്ങി. സി കെ വിജയം, എസ് ശ്രീജ,പിലാക്കാട്ട് ഷൺമുഖൻ എന്നിവരും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു.

Eng­lish Sum­ma­ry: Janayu­gom start­ed as a Saha­pa­di in Man­nur North School

You may like this video also

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.