20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 19, 2025
January 18, 2025
January 18, 2025
January 18, 2025
January 18, 2025
January 17, 2025
January 17, 2025
January 17, 2025
January 17, 2025
January 16, 2025

അമിത വേഗത; വയനാട് വളവ് തിരിയുന്നിടെ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു, വീഡിയോ

Janayugom Webdesk
കല്‍പ്പറ്റ
October 13, 2022 9:55 pm

വയനാട് തലപ്പുഴ മക്കിമലയില്‍ അമിത വേഗതയിലെത്തിയ ജീപ്പ് മറിഞ്ഞ് അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വാഹനം വളവ് തിരിഞ്ഞതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഫകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ വയനാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

വീഡിയോ വിഫോര്‍ടു

Eng­lish Summary:Jeep over­turns while turn­ing Wayanad curve, video
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.