ബുദ്ഗാമിലെ ഖാഗ് പ്രദേശത്ത് നിന്ന് കാണാതായി മൂന്ന് ദിവസത്തിന് ശേഷം സൈനികന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സമീർ അഹമ്മദ് മല്ല എന്ന സൈനികനെ ഖാഗ് ബുദ്ഗാമിലെ ലോക്കിപോര ഗ്രാമത്തിൽ നിന്ന് കാണാതായത്. വ്യാഴാഴ്ചയാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രിയിൽ നിന്നുള്ള സൈനികന്റെ മൃതദേഹം ഖാഗിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
english summary; J&K: Missing soldier’s body found in Budgam district
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.