3 May 2024, Friday

Related news

October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023
May 27, 2023

ഉത്തര്‍പ്രദേശില്‍ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ മാധ്യമപ്രവർത്തകന് വെടിയേറ്റു

Janayugom Webdesk
അലിഗഡ്
June 3, 2022 5:57 pm

ഉത്തര്‍പ്രദേശില്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അജ്ഞാതന്‍ മാധ്യമപ്രവര്‍ത്തകന് നേരെ നിറയൊഴിച്ചു. അലിഗഡിലെ സ്വകാര്യ വാർത്താ ചാനലിലെ മാധ്യമപ്രവർത്തകനായ മുകേഷ് ഗുപ്ത എന്ന മാധ്യമപ്രവർത്തകന് വെടിയേറ്റത്.

പരിക്കേറ്റ ഇയാളെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷ് ഗുപ്ത അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ കാരണം അറിയില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറ‍ഞ്ഞു.

Eng­lish Sum­ma­ry: Jour­nal­ist Shot at UP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.