23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 29, 2024
September 10, 2024
August 17, 2024
August 16, 2024
August 4, 2024
December 11, 2023
July 13, 2023
July 10, 2023
March 17, 2023

വൃക്കരോഗി മരിച്ച സംഭവം: രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

Janayugom Webdesk
June 20, 2022 9:00 pm

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്കരോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതിനെത്തുടര്‍ന്നാണ് കാരക്കോണം സ്വദേശി സുരേഷ് കുമാര്‍(54) മരണപ്പെട്ടതെന്നാണ് ആരോപണം. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ വൃക്കയുമായി എറണാകുളത്ത് നിന്ന് കൃത്യസമയത്ത് എത്തിയെങ്കിലും ശസ്ത്രക്രിയ വൈകുകയായിരുന്നുവെന്നാണ് പരാതി.
അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഏകോപനത്തിൽ വരുത്തിയ വീഴ്ചയെത്തുടർന്നാണ് നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

Eng­lish sum­ma­ry; Kid­ney patient death: Action against two doctors
you may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.