20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 9, 2025
May 26, 2025
May 18, 2025
May 8, 2025
May 1, 2025
April 9, 2025
April 8, 2025
March 26, 2025
March 25, 2025
March 22, 2025

അടുക്കളയില്‍ നിന്ന് തീപടര്‍ന്ന് കുടില്‍ കത്തി: രോഗബാധിതനായ അച്ഛന്‍ വെന്തുമരിച്ചു, രക്ഷാശ്രമങ്ങള്‍ക്കിടെ മകള്‍ക്കും ദാരുണാന്ത്യം

Janayugom Webdesk
കൊൽക്കത്ത
January 18, 2023 2:47 pm

പശ്ചിമ ബംഗാളിലെ കിഴക്കൻ മിഡ്‌നാപൂർ ജില്ലയിൽ റയിൽവേ ലൈനിനോട് ചേർന്നുള്ള കുടിലിന് തീപിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ഗോകുൽ കർ, മോളിന കർ എന്നിവരാണ് മരിച്ചത്. അടുക്കളകയില്‍ നിന്ന് പടര്‍ന്ന തീയാണ് അപകടകാരണം. 

തീപിടിത്തത്തില്‍ നിരവധി കുടിലുകൾ കത്തിനശിച്ചു. തീ പടർന്നതോടെ താമസക്കാർ വീടുവിട്ട് ഓടിയെങ്കിലും ഗോകുലിന് സുഖമില്ലാത്തതിനാൽ പുറത്തിറങ്ങാനായില്ല. ചേരിയിലെ പതിനഞ്ചോളം വീടുകൾ അഗ്നിക്കിരയായി. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Kitchen fire breaks out in hut: Ail­ing father burns to death, daugh­ter dies dur­ing res­cue efforts

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.