23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
December 8, 2024
September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024

കെ എം ഷാജി വിശദീകരണം നല്‍കി; മുസ്ലിം ലീഗില്‍ വിവാദങ്ങള്‍ക്ക് അവസാനം

Janayugom Webdesk
മലപ്പുറം
September 19, 2022 2:38 pm

പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതോടെ കെ എം ഷാജി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് വിശദീകരണം നല്‍കി. ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. പാര്‍ട്ടി വേദികളില്‍ പറയേണ്ടത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും പുറത്തു പറയുന്നതില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഷാജിയെ അറിയിച്ചുവെന്ന് തങ്ങള്‍ വ്യക്തമാക്കി.

നേരത്തെ, വിവാദ പ്രസംഗത്തില്‍ വിശദീകരണം നല്‍കണമെന്ന് കെഎം ഷാജിയോട് ലീഗ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പാണക്കാട്ടെ വസതിയിലെത്തിയാണ് ഷാജി വിശദീകരണം നല്‍കിയത്.

Eng­lish sum­ma­ry; KM Sha­ji explained; End of con­tro­ver­sies in Mus­lim League

You may also like this video;

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.