15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 12, 2025
March 12, 2025
March 11, 2025
March 4, 2025
March 4, 2025
March 4, 2025
March 3, 2025
February 28, 2025
February 22, 2025

കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Janayugom Webdesk
July 13, 2022 2:34 pm

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപമാണ് അപകടം ഉണ്ടായത്. ഇടമറുക് സ്വദേശി റിന്‍സ് (40) ആണ് മരിച്ചത്.

മേലുകാവില്‍ നിന്നും ഗ്യാസുമായി വന്ന വാനിലാണ് കെഎസ്ആര്‍ ടി സി ബസ് ഇടിച്ചത്. ബസ് എരുമേലിയിലേയ്ക്ക് പോകുകയായിരുന്നു.

Eng­lish sum­ma­ry; KSRTC bus col­lides with gas lor­ry, one killed

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.