13 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
December 16, 2024
December 12, 2024
December 8, 2024
September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024

മുസ്സീംലീഗിനെതിരേ വിമര്‍ശനവുമായി കെ ടി ജലീല്‍; പാര്‍ട്ട് ടൈംകാരെ അല്ല, ലീഗിന് വേണ്ടത് ഫുള്‍ ടൈം എംപിമാരെയും ദേശീയ നേതാക്കളെയും

Janayugom Webdesk
April 28, 2022 4:11 pm

മുസ്‌ലിം ലീഗിന് വേണ്ടത് ഫുള്‍ ടൈം എംപിമാരെയും ദേശീയ നേതാക്കളെയുമാണെന്നും അല്ലാതെ പാര്‍ട്ട് ടൈം കാരെ അല്ലെന്നും ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു ജലീലിന്റെ വിമര്‍ശനം.ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഒഴിപ്പിക്കല്‍ തടര്‍ന്നപ്പോള്‍ ലീഗ് എം പിമാര്‍ക്ക് പ്രത്യേകിച്ച് റോളോന്നുമുണ്ടായിരുന്നില്ലെന്ന വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് കെ ടി ജലീലിന്റെ വിമര്‍ശനം.ജലീലിന്റെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി ലീഗ് അണികള്‍ തന്നെ രംഗത്തെത്തി.

Eng­lish Summary:KT Jalil crit­i­cis­es Mus­lim League; The league needs full-time MPs and nation­al lead­ers, not part-timers

You may also like this video:

YouTube video player

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.