ഇതിഹാസ ഗായിക ലത മങ്കേഷ്കറിന്റെ ആരോഗ്യനില ഗുരുതരം. കോവിഡ് ബാധിതയായി ആശുപത്രിയിൽ ചികിത്സയിലുള്ള ലത മങ്കേഷ്കറിനെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ലത മങ്കേഷ്കർ ചികിത്സയിലുള്ളത്.
കോവിഡ് നെഗറ്റീവായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ആരോഗ്യനില വീണ്ടും വഷളായത്. കോവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കൊടുവില്‍ ന്യൂമോണിയയും ഭേദപ്പെട്ടിരുന്നു. നില വഷളായതിനാൽ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോക്ടർ പ്രതിത് സമദാനി പറഞ്ഞു.
ENGLISH SUMMARY:Lata Mangeshkar in Ventilator
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.