3 February 2026, Tuesday

Related news

January 24, 2026
December 30, 2025
December 21, 2025
December 10, 2025
October 25, 2025
October 19, 2025
October 10, 2025
August 5, 2025
August 5, 2025
July 29, 2025

തൃശൂർ പാലപ്പിള്ളിയിൽ പുലിയിറങ്ങി

Janayugom Webdesk
തൃശൂർ
February 22, 2024 4:49 pm

തൃശൂർ പാലപ്പിള്ളിയിൽ പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലിയെത്തിയത്. പ്രദേശവാസിയുടെ പശുക്കിടാവിനെ പുലി കൊന്നുതിന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി. മുമ്പും പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു.

 

Eng­lish Sum­ma­ry: leop­ard land­ed in Thrissur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.