24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

May 27, 2023
April 5, 2023
December 28, 2022
December 19, 2022
November 27, 2022
November 25, 2022
August 23, 2022
August 14, 2022
June 30, 2022

നെഹ്റുവില്ലാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക; പകരം സവര്‍ക്കര്‍

Janayugom Webdesk
ബംഗളുരു
August 14, 2022 2:04 pm

ജവഹര്‍ലാല്‍ നെഹ്റുവിനെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ പത്രപരസ്യത്തില്‍ നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയത്. ആര്‍എസ്എസ് നേതാവ് വി ഡി സവര്‍ക്കറിന്റെ ചിത്രം പരസ്യത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ലാലാ ലജ്പത് റായി, ബാല ഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍, ഡോ ബി ആര്‍ അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൗലാനാ അബ്ദുള്‍ കലാം ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Eng­lish sum­ma­ry; List of free­dom fight­ers with­out Nehru; Savarkar instead

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.