26 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 26, 2025
January 26, 2025
January 25, 2025
January 25, 2025
January 24, 2025
January 19, 2025
January 18, 2025
January 17, 2025
January 16, 2025
January 16, 2025

വായ്പ്പാ തട്ടിപ്പ് ; ഹീരാ ഗ്രൂപ്പ് എംഡി അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
December 5, 2023 10:38 am

വായ്പ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്ദുൾ റഷീദ് (ബാബു) അറസ്റ്റിൽ. എസ്ബിഐയിൽ നിന്നടക്കം പതിനാല് കോടി രൂപ വായ്പ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അറസ്റ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്.

വായ്പ എടുത്തതിന് ശേഷം ബാങ്കിനെ വഞ്ചിച്ചുവെന്ന കേസിലാണ് ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്കുളത്തെഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ടാണ് വായ്പയെടുത്തത്. എന്നാൽ, ഫ്ലാറ്റുകൾ വിൽപന നടത്തിയെങ്കിലും ഇദ്ദേഹം വായ്പ തിരിച്ചടച്ചിരുന്നില്ല.

Eng­lish Sum­ma­ry: Loan Fraud; Heera Group MD arrested
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 26, 2025
January 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.