March 22, 2023 Wednesday

Related news

March 17, 2023
March 16, 2023
February 22, 2023
February 21, 2023
February 16, 2023
February 13, 2023
February 8, 2023
February 8, 2023
February 7, 2023
February 5, 2023

പത്തുവയസുകാരിക്കുനേരെ ലൈം ഗികാതിക്രമം; മദ്രസാധ്യാപകന് 41 വര്‍ഷം കഠിനതടവ്

Janayugom Webdesk
പട്ടാമ്പി
February 4, 2023 3:25 pm

പത്തുവയസുകാരിക്കുനേരെ ലൈം ഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന് 41 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്സോ അതിവേഗകോടതിയുടേതാണ് വിധി. തച്ചനാട്ടുകര പാലോട് സ്വദേശിയും മദ്രസാധ്യാപകനുമായ കലംപറമ്പില്‍ വീട്ടില്‍ ഹംസയെയാണ് (51) പട്ടാമ്പി പോക്സോ അതിവേഗകോടതി ജഡ്ജ് സതീഷ്‌കുമാര്‍ ശിക്ഷിച്ചത്. പിഴതുക ഇരയ്ക്ക് നല്‍കണം.

2021‑ല്‍ നാട്ടുകല്‍ പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ 23 രേഖകള്‍ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: madras­sa teacher gets 41 years impris­on­ment in poc­so case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.