20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 19, 2025
April 18, 2025
April 15, 2025
April 15, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 8, 2025

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ക്ഷീണം

Janayugom Webdesk
മുംബൈ
January 20, 2022 12:45 pm

മഹാരാഷ്ട്രിയിലും ബിജെപിക്ക് അടിതെറ്റുന്നു. 106 നഗര്‍ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാടി സഖ്യത്തിന് മേല്‍ക്കൈ.
106‑ല്‍ 104 നഗര്‍ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമായി. എന്‍സിപിക്ക് 30 ഇടങ്ങളിലും കോണ്‍ഗ്രസ് 27 ഇടത്തും ജയിച്ചു. ബിജെപിക്ക് 24 നഗര്‍ പഞ്ചായത്തുകളും ലഭിച്ചു. ശിവസേനക്ക് 16 ഇടങ്ങളിലും മറ്റുള്ളവര്‍ക്ക് ഏഴിടത്തും ജയിക്കാനായി. എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നതാണ് മഹാവികാസ് അഘാടി. ചിലയിടങ്ങളിലും സംയുക്തമായും ചിലയിടത്ത് ഒറ്റയ്‌ക്കൊറ്റയ്ക്കുമാണ് മഹാവികാസ് അഘാടിയിലെ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Eng­lish Sum­ma­ry: Maha­rash­tra local body polls: BJP tired

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.