26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 19, 2024
July 19, 2024
July 19, 2024
July 18, 2024

കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടത്തില്‍ മ​ല​യാ​ളി ന​ഴ്സ് മരിച്ചു

Janayugom Webdesk
പാ​ലാ
April 3, 2022 10:22 am

കാ​ന​ഡ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. പാ​ലാ ക​രൂ​ര്‍ മാ​റി​യ​പു​റം ഡോ. ​അ​നി​ല്‍ ചാ​ക്കോ​യു​ടെ ഭാ​ര്യ ശി​ല്‍​പ ബാ​ബു(44) ആ​ണ് മരിച്ചത്.

മ​ക്ക​ളെ സം​ഗീ​ത ക്ലാസില്‍ നിന്ന് തി​രി​കെ കൊ​ണ്ടു​വ​രാ​ൻ പോ​കു​ന്ന​തി​നി​ടെ സൗ​ത്ത് സെ​റി​യി​ല്‍ വ​ച്ച് ശി​ല്‍​പ​യെ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ശി​ല്‍​പ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്.

ഭ​ർ​ത്താ​വ് അ​നി​ൽ ചാ​ക്കോ കാ​ന​ഡ​യി​ൽ ഡോ​ക്ട​റാ​ണ്. പാ​ലാ ബ്ലൂ​മൂ​ൺ ഹോ​ട്ട​ൽ ഉ​ട​മ ചാ​ക്കോ​ച്ച​ന്‍റെ മ​ക​നാ​ണ് ഡോ.​അ​നി​ൽ. കോ​ട്ട​യം ചാ​ഴി​കാ​ട്ട് ബാ​ബു​വി​ന്‍റെ മ​ക​ളാ​ണ് ശി​ൽ​പ. മ​ക്ക​ൾ: നോ​ഹ, നീ​വ്. സം​സ്കാ​രം പിന്നീട്.

Eng­lish Summary:Malayalam nurse dies in car acci­dent in Canada
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.