കോണ്‍ഗ്രസ് പ്രസിഡന്റാകുവാന്‍ രാഹുൽ ഗാന്ധി നിർബന്ധിതനാകുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് എം. മല്ലികാര്‍ജ്ജുന ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി മടങ്ങിയെത്തുമെന്നും ഖാർഗെ പറഞ്ഞു
രാഹുല്‍ ഗാന്ധി എല്ലാവരാലും അംഗീകരിക്കപ്പെട്ട വ്യക്തിയാണെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞു.കന്യാകുമാരി മുതല്‍ കശ്മീര്വരെയുംസ പശ്ചിമബംഗാള്‍ മുതല്‍ ഗുജറാത്ത് വരെയും ജനങ്ങളുടെ അംഗീകാരം നേടണം.അതിനു രാഹുല്‍ഗാന്ധിക്കു മാത്രമേ കഴിയുകയുള്ളുവെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു
English Summary:Mallikarjuna Kharge says Rahul Gandhi will be forced to become Congress president
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.