19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 19, 2024
September 18, 2024
September 18, 2024
September 13, 2024
September 12, 2024
September 12, 2024
September 11, 2024
September 11, 2024
September 11, 2024
September 11, 2024

സംശയരോഗം; ഭാ​ര്യയെയും മക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തി യുവാവ്

Janayugom Webdesk
അ​ഹ​മ്മ​ദാ​ബാ​ദ്
April 1, 2022 11:23 am

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭാ​ര്യ​യു​ടെ മു​ത്തശ്ശി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. സൊ​നാ​ല്‍​ബെ​ന്‍ ഗെ​യ്ക് വാ​ദ്(37), മ​ക​ന്‍ ഗ​ണേ​ഷ്(17), മ​ക​ള്‍ പ്ര​ഗ​തി(15), മു​ത്ത​ശി സു​ഭ​ദ്രാ​ബെ​ന്‍(70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക് ദി​വ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​നോ​ദ് ഗെ​യ്ക് വാ​ദ് എ​ന്ന​യാ​ളെ പൊലീ​സ് അ​റ​സ്റ്റ് ചെയ്തു. 

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ നി​ന്നും ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദി​ലെ​ക്ക് വ​ര​വെ​യാ​ണ് ഇ​യാ​ളെ പി​ടി​യിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഭാ​ര്യ​യ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് കൊ​ന്ന​തെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞു. ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് മ​ക്ക​ളെ​യും ഭാ​ര്യ​യു​ടെ മു​ത്ത​ശി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി.

Eng­lish Summary:Man arrest­ed for killing wife, chil­dren and grandmother
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.