ഭാര്യയെ വൈദ്യുതാഘാതമേറ്റ് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലഖിംപൂരിലെഗോല ഗോകരൻ പ്രദേശത്താണ് സംഭവം. മുഹമ്മദ് വാഷി എന്നയാളാണ് പിടിയിലായത്. കൊലപാതക ശേഷം ഇയാള്‍ മൃതദേഹം മുറിക്കുള്ളിൽ കുഴിച്ചിട്ട ശേഷം ഇയാള്‍ രണ്ടു ദിവസം കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്.
രാത്രി ഇയാളും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ഭാര്യ ഉറങ്ങിയപ്പോൾ കൈകാലുകൾ ബന്ധിച്ച് വൈദ്യുതാഘാതമേൽപ്പിക്കുകയായിരുന്നു. ഇതേ മുറിയിൽ തറ കുഴിച്ചാണ് ഇയാൾ മൃതദേഹം മറവു ചെയ്തത്. ഇയാളുടെ മാതാവ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
English Summary: Man electrocutes wife to death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.