3 May 2024, Friday

Related news

April 30, 2024
April 21, 2024
April 12, 2024
February 17, 2024
December 29, 2023
November 16, 2023
November 15, 2023
November 14, 2023
November 4, 2023
September 28, 2023

വയനാട് കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി

Janayugom Webdesk
മാനന്തവാടി
September 28, 2023 3:49 pm

തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതായി റിപ്പോർട്ട്. യൂണിഫോം ധാരികളായ ആറംഗ സായുധ സംഘമാണെത്തിയത്. ഓഫീസ് അടിച്ച് തകർത്തതായും പരിസരത്ത് പോസ്റ്റര്‍ പതിച്ചതായും പ്രാഥമിക വിവരം.. മാനന്തവാടി ഡിവൈഎസ്പി പി.എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം കമ്പമലയിലേക്ക് പുറപ്പെട്ടു.

Eng­lish Summary:Maoist group reached Kambamala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.