ഒമിക്രോൺ വ്യാപനത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ സ്കൂളുകളിലെ ക്ലാസ് മുറികളിൽ വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമാക്കി സര്‍ക്കാര്‍.
രോഗവ്യാപനം തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ക്രിസ്മസ് അവധി കഴിഞ്ഞ് അടുത്താഴ്ചയാണ് യുകെയിലെ സ്കൂളുകൾ തുറക്കുന്നത്. രാജ്യത്ത് 24,400 ലേറെ സ്കൂളുകളാണ് ഉള്ളത്.
ENGLISH SUMMARY:Masks were made compulsory for students in England
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.