27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 23, 2024
July 21, 2024
July 20, 2024
July 18, 2024
July 18, 2024
July 6, 2024
July 2, 2024
July 1, 2024
June 25, 2024
June 20, 2024

വരുന്നു ‘മെയ്ഡ് ഇന്‍ കേരള ബ്രാൻഡ്’

Janayugom Webdesk
December 6, 2022 12:14 pm

സംസ്ഥാനത്തെ എല്ലാ ചെറുകിട ഉല്‍പ്പന്നങ്ങള്‍ക്കും ‘മെയ്ഡ് ഇന്‍ കേരള ബ്രാൻഡ്’ നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഈ നീക്കത്തോടെ ചെറുകിട സംരഭകര്‍ക്ക് വിപണി ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രം അനുവദിച്ചാല്‍ കെ-റെയിലുമായി മുന്നോട്ട് പോകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. 

ചോദ്യോത്തര വേളയിലാണ് മന്ത്രി പി രാജീവ് ചെറുകുിട ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇൻ കേരള ബ്രാൻഡ് ഉറപ്പാക്കുമെന്ന് മന്ത്രി രാജീവ് അറിയിച്ചത്. ജനുവരിയില്‍ സംരഭ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­mery: Min­is­ter P Rajeev Announces Made In Ker­ala Brand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.