6 May 2024, Monday

Related news

May 4, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 29, 2024
April 28, 2024
April 28, 2024

ശ്രീലങ്കയില്‍ മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു: മന്ത്രിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

Janayugom Webdesk
കൊളംബോ
January 25, 2024 1:15 pm

ശ്രീലങ്കയില്‍ മന്ത്രി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മന്ത്രിയുള്‍പ്പെടെ മൂന്നുപേര്‍ കൊ ല്ലപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി സനത് നിഷാന്ത്(48) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത സുരക്ഷാ ജീവനക്കാരനും ഡ്രൈവറും അപകടത്തില്‍ മരിച്ചു. 

കൊളംബോ എക്‌സപ്രസ് വേയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. 3 പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. കൊളംബോയിലേക്ക് പോകുന്ന വഴിയിൽ അതേ ദിശയിലെത്തിയ ട്രക്കും മന്ത്രിയുടെ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനം പൂർണമായും തകർന്നു. അപകടത്തെക്കുറിച്ച് കണ്ഡാന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Min­is­ter’s vehi­cle meets with acci­dent in Sri Lan­ka: Three dead includ­ing minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.