26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 19, 2024
July 19, 2024
July 17, 2024
July 16, 2024
July 16, 2024
July 14, 2024
July 13, 2024
July 8, 2024
July 7, 2024

മോഡി വീണ്ടും രാമന്റെ പിന്നാലെ: ബിനോയ് വിശ്വം

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2024 10:21 pm

മുഴുനീള വിദ്വേഷ പ്രചാരണത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും രാമന്റെ പേരുയര്‍ത്തിത്തുടങ്ങിയിരിക്കുന്നുവെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം.
രാമൻ പരിത്യാഗത്തിന്റെ അധിപനാണ്. സത്യത്തിന് വേണ്ടിയാണ് അദ്ദേഹം രാജ്യം വിട്ടത്. എന്നാല്‍ ഏതുവിധേനയും അധികാരം നിലനിര്‍ത്തുന്നതിനാണ് മോഡി രാമന്റെ പേര് ഉപയോഗിക്കുന്നതെന്ന് ബിനോയ് വിശ്വം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. 

Eng­lish Summary:Modi again after Raman: Binoy Viswam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.