18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

May 11, 2025
May 9, 2025
May 8, 2025
May 5, 2025
April 23, 2025
April 19, 2025
April 4, 2025
April 1, 2025
April 1, 2025
March 30, 2025

മലയാളിയായതില്‍ അഭിമാനിക്കുന്നു; മോഹന്‍ലാല്‍ കേരളീയം വേദിയില്‍

Janayugom Webdesk
തിരുവനന്തപുരം
November 1, 2023 1:18 pm

മലയാളിയായതില്‍ അഭിമാനിക്കുന്നതായി മോഹന്‍ലാല്‍. കേരളീയം വേദിയിലാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്. ഇത്രയും നിറഞ്ഞ ഒരു സദസ്സ് ഇതാദ്യമായാണ്.തിരുവനന്തപുരം തന്‍റെ സ്വന്തം നാടാണെന്നും ഇവിടുത്തെ ഒരോ മുക്കും, മൂലയും തനിക്ക് അറിയാമന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും കൂടുതൽ സാംസ്കാരിക പരിപാടികൾ നടക്കുന്നത് തിരുവനന്തപുരത്താണ്, പാൻ ഇന്ത്യൻ സ്വീകാര്യത നേടുന്ന മലയാളം സിനിമകൾ ഉണ്ടാകേണ്ടതുണ്ട്, നമുക്ക് അത്തരം ഒരു നീക്കത്തിന് വഴികാട്ടികൾ ആകാം, കേരളീയത്തിന് എല്ലാവിധ ആശംസകളും കേരളീയം വേദിയിൽ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു 

Eng­lish Sum­ma­ry: Mohan­lal says he is proud to be a Malay­ali on the stage of Keraliyam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.