23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 14, 2024
August 17, 2024
June 21, 2024
October 6, 2023
July 25, 2023
July 8, 2023
June 24, 2023
June 23, 2023
May 24, 2023
May 10, 2023

പത്തി വിടര്‍ത്തി മകനെ കടിക്കാനാഞ്ഞ് മൂര്‍ഖൻ പാമ്പ്: അതിസാഹസികമായി രക്ഷപ്പെടുത്തി അമ്മ, ഞെട്ടിക്കുന്ന വീഡിയോ കാണാം

Janayugom Webdesk
ബെംഗളുരു
August 13, 2022 6:17 pm

കടിക്കാനെത്തിയ മൂര്‍ഖൻ പാമ്പിന്റെ മുന്നില്‍ നിന്ന് മകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി അമ്മ. കര്‍ണാടകയിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന അമ്മയ്ക്കും മകനും നേരെയാണ് പത്തി വിടര്‍ത്തിക്കൊണ്ട് മൂര്‍ഖൻ പാഞ്ഞടുത്തത്. എന്നാല്‍ ധൈര്യം കൈവിടാതെ പാമ്പിന്റെ മുന്നില്‍ നിന്ന് മകനെ രക്ഷപ്പെടുത്തുകയായിരുന്നു അമ്മ. ‍

ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്.

 

View this post on Instagram

 

A post shared by India Today (@indiatoday)

Eng­lish Sum­ma­ry: moth­er saves son from giant cobra
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.