28 April 2024, Sunday

Related news

April 24, 2024
March 12, 2024
February 11, 2024
January 29, 2024
January 15, 2024
December 31, 2023
December 19, 2023
October 15, 2023
September 29, 2023
September 12, 2023

ദേശീയപാതാ വികസനം: പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2022 1:40 pm

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കാനുള്ള ഉറപ്പില്‍ നിന്ന് കേരളം പിന്മാറിയെന്ന് ഗഡ്കരി ലോക്സഭയില്‍ പ്രസ്താവിച്ചു.

എന്നാല്‍ മുടങ്ങിക്കിടന്നിരുന്ന ദേശീയപാതാ നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ മാത്രമാണ് കേരളം 25 ശതമാനം വഹിക്കാമെന്ന് വാഗ്ദാനം ചെയ്തത്.ഭാവി പദ്ധതിക്ക് തുക നല്‍കാനാവില്ലെന്ന സംസ്ഥാനത്തിന്റെ നിലപാടിനെയാണ് മന്ത്രി തെറ്റായി വ്യാഖ്യാനിച്ചത്.

Eng­lish Summary:
Nation­al High­way Devel­op­ment: Union Min­is­ter Nithin Gad­kari Mis­led Parliament

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.