11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 16, 2024
January 19, 2024
January 13, 2024
April 6, 2023
October 16, 2022
October 16, 2022
October 15, 2022
October 9, 2022
September 24, 2022

നയന്‍സ് അമ്മയായി: ഇരട്ടക്കുട്ടികളുടെ ചിത്രങ്ങള്‍ പങ്കവച്ച് വിഘ്നേഷ്

Janayugom Webdesk
ചെന്നൈ
October 9, 2022 7:14 pm

നടി നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും കുഞ്ഞുങ്ങള്‍ പിറന്നു. ഇരട്ട ആണ്‍കുട്ടികളാണ് ഇരുവര്‍ക്കും പിറന്നത്. മക്കളുടെ കുഞ്ഞിക്കാലുകളിൽ ചുംബിക്കുന്ന അമ്മയും അച്ഛനുമായി നയന്സിനെയും വിക്കിയെയും ട്വിറ്റർ പോസ്റ്റിൽ കാണാം. കുഞ്ഞുങ്ങൾക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ വിക്കി സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. വാടക ഗർഭധാരണത്തിന് നയൻസ് ശ്രമിക്കുന്നു എന്ന വിവരം വളരെ മുൻപേ പുറത്തുവന്നിരുന്നു. അന്ന് അതിന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാൽ ആ വാർത്തകൾ ശരിവയ്ക്കുന്നതാണ് ഈ പോസ്റ്റിലെ ചിത്രങ്ങൾ

2022 ജൂൺ ഒൻപതാം തിയതി ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.


nayan­tara becomes moth­er; became a moth­er: Vig­nesh shared pic­tures of twins

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.