ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്ക് പടിഞ്ഞാറൻ ജില്ലയിൽ കെട്ടിടം തകർന്നു വീണ് ഒൻപത് പേർ മരിച്ചു. റോബട്ട് കരീം ടൗണിലുള്ള മൂന്ന് നില കെട്ടിടമാണ് തകർന്നു വീണത്. കെട്ടിടത്തിലെ ഗ്യാസ് ചോർച്ചയും വാട്ടർ ഹീറ്റർ പൊട്ടിത്തെറിയുമാണ് അപകടത്തിന് കാരണമെന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
English Summary:nine killed in building collapse in iran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.