17 March 2025, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 6, 2024
September 18, 2024
September 16, 2024
February 21, 2024
November 28, 2023
August 25, 2023
February 17, 2023
February 3, 2023
November 10, 2022

ദിലീപിനെതിരെ നിശ്ചലിന്റെ അമ്മ പറഞ്ഞത് വീണ്ടും കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
January 24, 2022 6:58 pm

നടി ആക്രമണ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ മുന്‍ഭര്‍ത്താവന്റെ മാതാവിന്റെ പഴയ വെളിപ്പെടുത്തല്‍ വീണ്ടും കുത്തിപ്പൊക്കി സമൂഹമാധ്യമങ്ങള്‍. കാവ്യ ആദ്യം വിവാഹം ചെയ്ത നിശ്ചലിന്റെ മാതാവിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ യൂട്യൂബ് വീഡിയോയാണ് നടി ആക്രമണ കേസുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പടരുന്നത്. കാവ്യയും നിശ്ചലും തമ്മിലുള്ള വിവാഹത്തിന് ദിലീപ് പങ്കെടുത്തിരുന്നില്ലെന്നും ആ സമയത്ത് ദിലീപ് ബോംബെയിലായിരുന്നുവെന്നും ഫോണ്‍ ചെയ്തയാളിനോട് അവര്‍ വെളിപ്പെടുത്തി.

https://youtu.be/ZbRhat6CbZM

Eng­lish Sum­ma­ry: Nis­chal’s moth­er’s state­ment again viral on social media

You may like this video also

YouTube video player

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.