23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
July 2, 2023
April 7, 2023
January 9, 2023
December 28, 2022

കടലാസ് ക്ഷാമം; പത്രത്തിന്റെ അച്ചടി നിർത്താനൊരുങ്ങി ശ്രീലങ്ക

Janayugom Webdesk
കൊളംബോ
March 26, 2022 10:05 am

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറക്കുമതി നിലച്ച ശ്രീലങ്കയിൽ കടലാസ് ക്ഷാമം രൂക്ഷമായതോടെ ദിനപത്രങ്ങൾ അച്ചടി നിർത്തുന്നു. മാധ്യമസ്ഥാപനമായ ഉപാലിയുടെ കീഴിലുള്ള ഇംഗ്ലിഷ് പത്രം ദി ഐലൻഡ്, അതിന്റെ സിംഹള പതിപ്പായ ദിവൈന എന്നിവയുടെ അച്ചടി നിർത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചു. ഓൺലൈൻ പതിപ്പ് തുടരുമെന്നും അറിയിച്ചു.

കടലാസ് ക്ഷാമം മൂലം ചോദ്യക്കടലാസ് അച്ചടി മുടങ്ങിയതിനാൽ രാജ്യത്തെ 30 ലക്ഷത്തോളം വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷ കഴിഞ്ഞയാഴ്ച മാറ്റിവച്ചിരുന്നു. അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും മുടങ്ങി.

eng­lish summary;Paper short­age; Sri Lan­ka pre­pares to stop print­ing newspaper

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.