15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

October 14, 2024
June 6, 2024
May 28, 2024
April 2, 2024
August 23, 2023
August 4, 2023
May 31, 2023
March 6, 2023
February 17, 2023
February 2, 2023

അതിജീവിതയെ വീണ്ടും അപമാനിച്ച് പി സി ജോര്‍ജ്

Janayugom Webdesk
കോട്ടയം
August 11, 2022 4:43 pm

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്. കേസുള്ളതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അവര്‍ അതുകൊണ്ട് ക്ഷപ്പെട്ടുവെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നടിയെ അപമാനിക്കന്ന തരത്തിലുള്ള പിസിയുടെ പരാമര്‍ശം. വ്യക്തി ജീവിതത്തില്‍ ഈ പ്രശ്നത്താല്‍ നഷ്ടമുണ്ടായെങ്കിലും അതിജീവിതയ്ക്ക് പൊതുമേഖലയില്‍ ലാഭം മാത്രമാണ് ഉണ്ടായതെന്ന് പിസി ജോര്‍ജ് പറയുന്നു. ഇത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോടും പിസി ജോര്‍ജ് തട്ടിക്കയറി. 

Eng­lish Summary:pc george about actress assault case
You may also like this video

YouTube video player

TOP NEWS

March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.