9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 12, 2024
December 8, 2024
September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024

കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും ഇഷ്ടപ്പെടില്ല; ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കെ മുരളീധരന്‍

Janayugom Webdesk
കോഴിക്കോട്
August 21, 2022 11:12 am

ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും ഇഷ്ടപ്പെടില്ലെന്നാണ് മുരളീധരന്റെ പ്രതികരണം. മുസ്ലിം ലീഗ് പറയുന്നതില്‍ കാര്യമുണ്ടെന്നും കുട്ടികളെ ക്ലാസില്‍ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

‘ഇത് തല തിരിഞ്ഞ പരിഷ്‌കാരമാണ്. കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ കേരളത്തില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്’ കെ മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish sum­ma­ry; peo­ple of Ker­ala will not like this; K Muralid­ha­ran sup­ports Mus­lim League on gen­der neu­tral issue
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.