ശ്രീലങ്കയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികള്‍ പ്രതിസന്ധിയില്‍. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവശ്യ മരുന്നുകളുടെ ക്ഷാമവും ലഭ്യതയും കൂടുതല്‍ വെല്ലുവിളിയാകുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക ഫാർമസികളിൽ ഉള്‍പ്പെടെ മരുന്നുകള്‍ തീർന്ന അവസ്ഥയാണ്.
പാരസെറ്റമോളുകളും ആന്റിബയോട്ടിക്ക് മരുന്നുകളും രാജ്യത്ത് ലഭ്യമല്ല. ഹൃദ്രോഗത്തിനുള്ള മരുന്നുകളും അനസ്തെറ്റിക് മരുന്നുകളും ലഭ്യമല്ലാത്തതിനാൽ പലയിടത്തും ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ സാമ്പത്തിക പ്രതിസന്ധി മരുന്നുകളുടെ വിലവർധനവിനും കാരണമായതായി ഫാർമസിസ്റ്റ് പറഞ്ഞു.
English summary;Pharmaceutical industry hit hard by Sri Lanka’s economic crisis
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.