14 June 2025, Saturday
KSFE Galaxy Chits Banner 2

Related news

June 13, 2025
June 13, 2025
June 10, 2025
June 8, 2025
June 7, 2025
June 7, 2025
June 6, 2025
June 5, 2025
May 31, 2025
May 19, 2025

പിറവം റോഡ് സ്റ്റേഷന്‍ വികസനം പരിഗണനയിലെന്ന് റെയില്‍വേ

ബിനോയ് വിശ്വം എംപിയുടെ കത്തിന് മറുപടി
Janayugom Webdesk
തിരുവനന്തപുരം
February 25, 2024 6:21 pm

പിറവം റോഡ് സ്റ്റേഷന്‍ വികസിപ്പിക്കണമെന്ന നിര്‍ദേശം പരിഗണനയിലാണെന്ന് റെയില്‍വേ. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന ബിനോയ് വിശ്വം എംപിയുടെ ആവശ്യത്തിന് മറുപടിയായാണ് ദക്ഷിണ റെയില്‍വേ ഇക്കാര്യം അറിയിച്ചത്.

റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതോടെ, വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിങ് അറിയിച്ചു. അതേസമയം, ഒന്നോ രണ്ടോ ദീര്‍ഘദൂര തീവണ്ടികള്‍ക്കെങ്കിലും പിറവം റോഡില്‍ സ്റ്റോപ്പ് അനുവദിക്കമെന്ന ആവശ്യം നിലവില്‍ പരിഗണിക്കാനാകില്ലെന്നാണ് റെയില്‍വേയുടെ നിലപാട്.

 

Eng­lish Sum­ma­ry: Piravam Road Sta­tion development
You may also like this video

 

 

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.