23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 26, 2024
March 23, 2024
February 29, 2024
January 25, 2024
October 2, 2023
September 21, 2023
June 26, 2023
May 27, 2023
May 23, 2023
March 17, 2023

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 14, 2022 4:18 pm

ഈ മാസം 19ന് നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പങ്കെടുക്കും. ഇന്ത്യാ ഗവണ്‍മെന്റിന്റെ അനുശോചനം നേരിട്ടറിയിക്കുന്നതിന്റെ ഭാഗമായി ഈ മാസം 17 മുതല്‍ ദ്രൗപദി മുര്‍മു ലണ്ടനില്‍ എത്തിച്ചേരും.

എലിസബത്ത് രാജ്ഞിയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നതോടെ രാഷ്ട്രപതി ട്വിറ്ററില്‍ അനുശോചനമിറിയിച്ചിരുന്നു. ലോകത്തിന് ഒരു മഹത്തായ വ്യക്തിത്വത്തെ നഷ്ടമായെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.

Eng­lish Summary:President Drau­pa­di Mur­mu will attend Queen Eliz­a­beth’s funeral
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.